Suja Lalu

Suja Lalu

ഭിക്ഷാം ദേഹി

ആ മഹാക്ഷേത്രത്തിന് ചുറ്റും ആളുകളെക്കൊണ്ട് നിറഞ്ഞു. താളമേളങ്ങളും, താലപ്പൊലിയും എല്ലാം അണിനിരന്നു. പത്ര -മാധ്യമ പ്രവർത്തകർ എല്ലാം അവരവരുടെ സ്ഥാനം ഉറപ്പിച്ചു. ക്ഷേത്രഭാരവാഹികൾ എല്ലാവരും തിരക്കിട്ട് ഓട്ടത്തിൽ...

ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ

മനുഷ്യൻ്റെ ജീവന് സാന്ത്വനമാകുവാൻ മഹിയിൽ പിറന്നവർ മാലാഖമാർ മതമില്ല മടിയില്ല മരണത്തെ ഭയമില്ല മാടപ്പിറാവ്പോൽ മനമുള്ളവർ മനസ്സിൽ ആധിയും വ്യാധിയും ഒളിപ്പിച്ച് മറ്റുള്ളോർക്കായ് ആശ്വാസമേകുന്നു മനപ്പൂർവം അവഗണിച്ചീടുന്നു...

കൊയ്ത്തു പാട്ട്

കൊയ്ത്തു പാട്ട്

പുഞ്ചവയൽ കൊയ്തെടുക്കാൻ പാകമായെടി പെണ്ണാളേ കൊയ്ത്തരിവാൾ രാകി മെല്ലെ മൂർച്ച കൂട്ടടി പെണ്ണാളേ കതിരു കൊയ്ത് കറ്റയാക്കി തലയിലേറ്റടി പെണ്ണാളേ കൊയ്ത്തു പാട്ടിൻ ഈണം മൂളി നട...

എൻ്റെ കേരളം

എൻ്റെ കേരളം

സസ്യശ്യാമളകോമാളാംഗിയാം സഹ്യപുത്രിയാമെൻ്റെ മലയാളം നീലമലകൾ അതിരുകാത്തീടുന്ന ശ്യാമസുന്ദരി എൻ്റെ മലയാളം തുഞ്ചൻ്റെ പൈങ്കിളി മധുരമായ് കൊഞ്ചിയ പുണ്യഭൂമിയാണെൻ്റെ മലയാളം പുഞ്ചനെൽപ്പാടവും പുൽമേടുകളും പുളകിതമാക്കുന്നൊരെൻ്റെ മലയാളം കാനനകാന്തിയിൽ തിളങ്ങുന്ന...

കൊന്നപ്പൂക്കൾ

കൊന്നപ്പൂക്കൾ

ഗുരുവായൂരപ്പന് നേർച്ചയായ് കിട്ടിയ രത്നക്കൽ മുത്തുള്ള സ്വർണ്ണമാല കണ്ണൻ്റെ തോഴനാം ഉണ്ണിക്കതിഷ്ടമായ് കണ്ണനാ മാല കൊടുത്തുണ്ണിക്ക് പിറ്റെന്നാൾ കണ്ണൻ്റെ മാല കാണാഞ്ഞിട്ട് ഭക്തരെല്ലാരും പരിഭ്രാന്തരായ് അപ്പോഴതാ ഉണ്ണി...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us