ഓണപ്പൂത്താലം
ഓർക്കുമോ അമ്പിളീ നീയെന്നെയെന്നും... ഓളങ്ങളിളകുന്ന സന്ധ്യതൻ തേരിൽ... ഓമനിക്കാനെന്നും ചാരത്തു വന്നെത്തും, ഓമൽക്കിനാവാകും ഓമലാളേ... ഓടിയൊളിച്ചു കളിച്ചു രസിപ്പാനെന്നും, ഓരോരോ കഥകൾ രചിച്ചുവല്ലോ, നമ്മളോരോ ചിത്രം വരച്ചുവല്ലോ......

കനലെരിയുന്നൂ നെഞ്ചിനുള്ളിൽ... ഓരോ ദിനം പെൺമക്കളേയോർക്ക്യേ..., ചമ്പൽക്കാടും ബന്ധിപ്പൂർ പിന്യേ...ഗുജറാത്ത്, ഭീകര വാഴ്ചകേട്ടു ദുഃഖമേറെക്കാലം, കശ്മീർ മറ്റൊരു ഭീഷണിയെന്നെന്നും... ഇന്നലെകൾ... ഇന്ന് കേൾക്കാൻ ഭയമേറെയുണ്ടെന്നിലായ്..., ഒറീസ്സയിൽ...പിന്യേം മണിപ്പൂർകത്തുന്നൂ...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.