Ramesh Palappuram

Ramesh Palappuram

ഓണപൂക്കൾ

ഓണപൂക്കൾ

ചിങ്ങനിലാവോലക്കുടയില് തിരുവോണപ്പൂമ്പുടവയുടുത്ത് വർണ്ണപ്പൂവിതളുകൾ നുള്ളാൻ തുമ്പിപ്പട പൂപ്പട തേടി പൂത്തറതൻ തിരുനെറ്റിയില് ചെമ്പരത്തി പൊട്ടും വച്ച് മുക്കുറ്റി കുടന്ന കിള്ളി മഞ്ഞ മൂക്കുത്തി കമ്മലണിഞ്ഞ് തുമ്പപ്പൂ മാലകൾ...

കുചേലൻ

കുചേലൻ

ബ്രാഹ്മമുഹൂർത്തത്തിലുണർന്നൂ കണ്ണാ ഞാൻകണ്ണു നീർ കാളിന്ദി മുങ്ങി നിവർന്നു വന്നുനിഡില നടുവിൽ നിൻ നറു ചന്ദനമെഴുതിവിറയും മനമാൽ നിൻ നിറമാല്ല്യം തൊഴുന്നേൻ മങ്ങിയ കാഴ്ചയിലും നിൻ മേദുര...

ഭ്രമരം

അലമുറയിട്ടലഞ്ഞോരമ്മതൻ കടിഞ്ഞൂൽ പിറവിയായ് കർക്കിടക കണ്ണീർ മഴയിലിഴഞ്ഞു വളർന്നവൻ ഞാൻ കാലമായ്‌, കാലമേറെയായൊരെൻ അമ്മതൻ കനവിൽ കാലം കാത്തിരുന്നോരവതാരാ ദേവൻ ഞാൻ കാലഗണനത്തിനായ് പകുത്ത ചതുരക്കളങ്ങളിൽ ശനിയപഹാര...

പയനം

ഈശ്വരനെനിക്കെന്തിനീ കനൽ വിധി കനിഞ്ഞു ഇരുൾ നിഴൽ വീണ വഴികളിൽ ഞാനിഴഞ്ഞലഞ്ഞു ഇന്നലെകൾ ഓർമകളിൽ ഈറനണിഞ്ഞുറയുന്നു ഇന്നും നാളെകളെൻ മുന്നിൽ മൂകമായലറുന്നു വിഷാദ വിജന മരീചികാ  മാസ്മര...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us