കോമളം പരമേശ്വരൻ പാലക്കാട്
പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ എന്ന സ്ഥലത്ത് 1960-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊഴിഞ്ഞാമ്പാറ യു.പി.സ്ക്കൂളിലും സെന്റ് പോൾസ് ഹൈസ്കൂളിലും ആയിരുന്നു. പിന്നീട് ടെക്നിക്കൽ കോഴ്സ് ചെയ്തു. ഒറ്റപ്പാലം റീസർവ്വേ ഡിപ്പാർട്ട്മെന്റിൽ കുറച്ച് കാലം സർവ്വേയറായി ജോലി ചെയ്തിരുന്നു. ഭർത്താവ് Rtd. ഗവൺമെന്റ് സർവ്വീസ്. രണ്ട് ആൺ മക്കൾ രണ്ടു പേർക്കും ജോലി. രണ്ടുപേരും വിവാഹിതർ. ഒരു കൊച്ചു മോൾ. താമസം വെസ്റ്റ് യാക്കര.
കവിതകൾ കഥകൾ ഓർമ്മക്കുറിപ്പുകൾ ലേഖനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്. ചിത്രരചന സാരിഡിസൈൻ ക്ലേമോഡൽ എന്നിവ ഹോബിയാണ്. ആദ്യത്തെ കവിതാസമാഹാരമായ “അരുണോദയം ” 2021-ൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ കവിതാസമാഹാരമായ “സ്മൃതിപഥം”പ്രസിദ്ധീകരണത്തിൻ്റെ പണിപ്പുരയിലാണ്. പല കവിതകൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരു ഷോർട്ട് ഫിലിമിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.






കഥകൾ
ഓർമ്മക്കുറിപ്പ്
ചിനക്കത്തൂർ പൂരം നടക്കുന്ന സമയം. ടീമായി ഒറ്റപ്പാലത്ത് റീസർവ്വേ ചെയ്തു കൊണ്ടിരിക്കുകയാണ്. നട്ടുച്ച...
തീരം തേടുന്നവർ
അവൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. നേരെ എതിർ വശത്തുള്ള കോട്ടേജിൻ്റെ മുന്നിൽ...
വിലാസം ഇല്ലാത്ത പുസ്തകം
കടൽക്കാറ്റു കൊണ്ട് സന്ധ്യയുടെ ആകാശക്കാഴ്ചകൾ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. നീലക്കടൽ ചെമ്പട്ട്...
കവിതകൾ
നാടകം
നാടകവണ്ടികൾ നാടുകൾ തോറും ഓടിയൊരു കാലം. നാടകം കാണാൻ പായയും പേറി മണ്ടിയൊരു കാലം. തട്ടിലാടും...
പീഡനം
അഴലിൻ്റെ തീരത്ത് അണയാതൊരു പ്രണയം അരുതെന്നു ചൊല്ലിയും വിടരുന്ന പ്രണയം. അഴകിൻ്റെ തീരത്ത് വിടരുന്ന...
യുദ്ധഭൂമി
വേപഥു പൂണ്ടലയുന്നു തിരകൾ ശിലയിലാഞ്ഞടിച്ചലറുന്നു തിരകൾ. മണ്ണിലെ മാലിന്യം കൊത്തിപ്പറക്കുന്നു,...
വിരഹതാപം
ഏകാന്തതയുടെ മൗനമാം തീരങ്ങളിൽ നിന്നോർമ്മകൾ വാചാലമായിടുന്നു. സൂര്യതാപത്താൽ വിണ്ടുകീറുമീയവനിയെപ്പോൽ...
അസ്ഥിരം
അസ്ഥിരമല്ലോ ക്ഷിതിയിൽ സുഖദുഃഖങ്ങൾ. വൃഥാ ദു:ഖിച്ചു കാലം കഴിപ്പതെന്തിനു നാം. കാലപ്പഴക്കമേറിടുമ്പോൾ...
പേരറിയാത്തവൾ
നിത്യവും വേലിക്കപ്പുറം നിന്നന്നെന്നെ എത്തിനോക്കിടും കുറുമ്പിയാം ബാലികേ, ചൊല്ലിടാമൊ നിൻ നാമമെന്നോട്...
കൽപ്രതിമ
ഞാന്‍ ഒരു കൽപ്രതിമ വികാരങ്ങളില്ലാത്ത പ്രതിമ. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത കൽപ്രതിമ. മഴവന്നന്നെ...
അബ്ദുൾ കലാം
കർണ്ണാമൃതം തവ നാമം നിൻ ചിത്തത്തിൻ മാഹാത്മ്യം വർണ്ണിപ്പതിന്നാവില്ല- യെൻ തൂലികക്ക്. ജന്മനാടാം...
കാത്തിരുപ്പ്
ഞെട്ടറ്റു വീണൊരു മാമ്പഴമൂഴിയിൽ ഉറുമ്പരിച്ചു കിടക്കുന്നു. ഒരു നാൾ ഇതു പോൽ നാമും ഉറുമ്പരിച്ചു...
വേരറ്റു വീഴുന്നോർ
ഒരുപാട് കാലങ്ങൾക്കു ശേഷമൊരുനാൾ തൻ പാദങ്ങൾ പതിഞ്ഞൊരാവരമ്പിലൂടെ ചുറ്റിലും നോക്കി പതിയേ നടന്നു ഉൾമനം...
പ്രണയപത്മം
താമരപ്പൂവൊന്നിറുക്കുവാൻ താരിളംകൈ ഒന്നു നീട്ടവേ, തോണി തുഴഞ്ഞുവന്നവൻ പൂവൊന്നിറുത്തവൾക്കു നൽകി,...
ചങ്ങലക്കണ്ണികൾ
ജീവിത നാടക വേദിയിലെ അഭിനയ കുലപതികൾക്കു മുന്നിൽ അഭിനയം മറന്ന അഭിനേത്രി. വെളുത്ത തിരശ്ശീലക്കുള്ളിലെ...
ലേഖനങ്ങൾ

സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?
മകളെ വിവാഹം ചെയ്ത് കൊടുത്തു കഴിഞ്ഞാൽ അത് പ്രണയമായാലും അറേഞ്ച്ഡ് മേരേജ് ആയാലും അവരെ ജീവിക്കാന്‍...