തുമ്മൽ (ക്യാപ്സ്യൂൾ കവിത)
ഒരു രാഷ്ട്രീയപാർട്ടിയുടെയുംജാഥയിൽ പങ്കെടുക്കാത്തമൂക്കിൻ്റെ,മുഷ്ടിചുരുട്ടിയുള്ളനിഷ്പക്ഷ മുദ്രാവാക്യങ്ങളാണ്ഓരോ തുമ്മലും. കണ്ടല്ലൂർ ലാഹിരി
ഒരു രാഷ്ട്രീയപാർട്ടിയുടെയുംജാഥയിൽ പങ്കെടുക്കാത്തമൂക്കിൻ്റെ,മുഷ്ടിചുരുട്ടിയുള്ളനിഷ്പക്ഷ മുദ്രാവാക്യങ്ങളാണ്ഓരോ തുമ്മലും. കണ്ടല്ലൂർ ലാഹിരി
ഞാൻ പറയുന്നതാണ് ശരിയെന്നും നീ പറയുന്നത് മാത്രമാണ് ശരിയെന്നും തലക്കനം കുറയാതെ പരസ്പരം നാം പറയുന്നുണ്ട്. നമ്മൾ പറഞ്ഞതിൽ നിന്നും ശരിയുടെ ഒരു തരിപോലും സംവാദ അരിപ്പയിലൂടെ...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.