Johnson Ezhumattoor

Johnson Ezhumattoor

മതം

മക്കത്തു പോയതും പൊക്കം ചവിട്ട്യതും മുക്കിയെടുത്തതും മിഥ്യയാണേ നെഞ്ചകം വാഴുന്ന ദുഷ്ടങ്ങളറ്റിടാൻ തമ്പുരാൻ വാഴണം ഹൃത്തിടത്തിൽ മതമെന്നശാപമോ മനുഷ്യൻ്റെ സൃഷ്ടിയാ ഉടയോനീകൂട്ടത്തിൽ അംഗമല്ല ഒരുമിച്ചുവാഴുവാൻ പണിതീർത്തഭൂമിയിൽ നരനിന്നുതിന്മയേ...

കുട

കാര്യം നടക്കുവാൻ കാലിൽപിടിച്ചിടും കാര്യംകഴിഞ്ഞിടാൽ കൊണ്ടിടില്ല കാറ്റുംമഴയത്തും കത്തുന്നവെയ്‌ലത്തും കാക്കുന്നിതെത്രയോ കായങ്ങളെ കായം ചുരുട്ടീട്ട് കുത്തിചരിച്ചിടും കേശംനരച്ചോരു കാരണോരും കൂടെപിറപ്പുപോൽ കൂടെനടന്നിട്ടും കോലോത്തുമൂലയിൽ കുത്തിനിർത്തും കാലൊന്നിതാകിലും കൂത്തിയിരിക്കില്ല...

മീശ

പണ്ടുള്ളകാലത്ത് പത്രാസുകാട്ടുവാൻ മീശക്കുമുണ്ടാർന്നു മുഖ്യസ്ഥാനം പഴുതാരമീശയും പൊടിമീശകൊമ്പനും പതിനൊന്നുമീശേം വിലസ്യകാലം വട്ടത്തലകെട്ടും വീതുളികൃതാവും കൊമ്പനും ചേർന്നിടാൽ ചട്ടമ്പിയായ് പൂച്ചേടെ മീശപോൽ നീളേപിരിച്ചിടാൽ ദേശംഭയക്കുന്ന പോലീസുമായ് മൂക്കിൻ്റെ താഴത്ത്...

കലികാലം

പണ്ടും മതമിവുടുണ്ടാർന്നേ അതിനപ്പുറം അൻപുണ്ടാർന്നേ അള്ളാക്രിസ്തുപടച്ചോനെന്ന് തള്ളില്ലാർന്നേ തിരുവോണപുലരികളെത്ത്യാൽ പെരുന്നാൾകൊടികൂറ ഉയർന്നാൽ റംസാൻകലമാനത്തെത്ത്യാൽ ജനമൊന്നാർന്നേ അടിവയറൊന്നൊട്ടികണ്ടാൽ കടമിഴിയൊന്നീറനണിഞ്ഞാൽ ഉടുചേലപൊടിഞ്ഞതുകണ്ടാൽ കനിവുണ്ടാർന്നേ മാംഗല്യകൂട്ടായ്മകളിൽ മൃതിയെത്തിയഭവനങ്ങളിലും അതികെടുതികാലങ്ങളിലും ഒരുമനമാർന്നേ കൊടികൂറകളുണ്ടാർന്നേലും...

Page 4 of 4 1 3 4

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us