ആന്റോ കവലക്കാട്ട് തൃശ്ശൂർ
വിദ്യാർത്ഥി ആയിരിക്കെ എഴുത്തിന് തുടക്കം കുറിച്ചു. അങ്കണം സാഹിത്യ വേദി നടത്തിയ പല സാഹിത്യ ക്യാമ്പുകളിലും പങ്കെടുത്തു.
രചനകൾ വായിച്ച കുഞ്ഞുണ്ണി മാഷ് “എഴുത്ത് തുടരണം ” എന്നെഴുതി അയച്ച കാർഡ് എഴുത്തിന് പ്രചോദനമായ്.
കഥ, നോവൽ, ബാലസാഹിത്യം,ഗാനങ്ങൾ, തിരക്കഥ എന്നീ സാഹിത്യ മേഖലകളിൽ രചനകളെഴുതി.
2004ൽ പെൻ ബുക്സ് വികാസ് നഗർ എന്ന ബാല നോവൽ പുസ്തകമാക്കി. 2nd എഡിഷൻ 2018ൽ സൂര്യപബ്ലിക്കേഷനും. സംഗീത നാടക അക്കാദമി ചെയർമാൻ C. L. ജോസ് പ്രകാശനം ചെയ്തു.1999ൽ കത്തോലിക്ക സഭ മാസികയിൽ ഖണ്ഡശ്ശയായി പ്രസദ്ധീകരിച്ച സ്നേഹമഞ്ഞ് പോലെ എന്ന നോവൽ 2014ൽ കത്തോലിക്ക സഭ പബ്ലീഷനും 2nd എഡിഷൻ സൂര്യ പബ്ലീക്കേഷനും പ്രസദ്ധീകരിച്ചു. ഫാദർ സ്റ്റാഴ്സൺ കള്ളിക്കാടൻ അവതാരിക എഴുതി ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു.
സ്വർണ്ണം അണിയുന്നവരും വാങ്ങുന്നവരും വിൽക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളടങ്ങിയ പുസ്തകം എച്ച് & സി ബുക്സ് 2011 ൽ പബ്ലീഷ് ചെയ്തു.
2023 ൽ ഗോൾഡ് ഇൻ ബൈബിൾ എഴുത്തുക്കുട്ട് പബ്ലിക്കേഷൻ പ്രസദ്ധീകരിച്ചു. മലയാളം രചനകൾ എഴുത്ത് കൂടാരം ഓൺലൈൻ മാധ്യമത്തിൽ അമ്പതിലധികം രചനകൾ പ്രസിദ്ധീകരിച്ചു.
നിരവധി ക്രൈസ്തവ ഗാനങ്ങളും എഴുതി ശ്രദ്ധ പിടിച്ചുപറ്റി.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ 1973 ൽ ചുമ്മാറിന്റേയും റോസിയുടേയും മകനായ് ജനനം.
ഭാര്യ :ജെസ്സി ആന്റോ.
മക്കൾ: അലീന, ഡെലീന






കഥകൾ
മിന്നാമിന്നി കഥകളും ചിന്തകളും
1. നിങ്ങൾ ക്യൂവിലാണ് ഓരോ സെക്കന്റിലും ഈ ലോകത്ത് നിന്ന് വിട പറയുന്നവരുടെ നിര കണ്ടപ്പോൾ താനും...
മിന്നാമിന്നി കഥകളും ചിന്തകളും
1. നേര് എല്ലാ തെറ്റുകളും നേരിനെതിരെ വിരൽ ചൂണ്ടിയപ്പോൾ നേരിൻ്റെ നിലപാടിൽ അയാൾ ഉറച്ച് നിന്നു. 2....
മിന്നാമിന്നി കഥകളും ചിന്തകളും
1. ഇഷ്ടo വിട്ടുകൊടുക്കലുകളുടെ ഇഷ്ടങ്ങളിൽ അയാൾ നീന്തി തുടിച്ചു. 2. പ്രത്യാശ ഇരുളിൽ അലയുമ്പോൾ ഒരു...
മിന്നാമിന്നി കഥകൾ
1. ഒപ്പം നമുക്ക് മുൻപും പിൻപും നടക്കുന്നവരല്ല നമുക്ക് ഒപ്പം നടക്കുന്നവരേ ചേർത്ത് പിടിച്ച് ആ...
ഇരുപതു ചെറുചിന്തകൾ
1. വിജയം അടിവയറ് പൊരിയുന്നുണ്ടെങ്കിലും അടിയറവ് വെയ്ക്കാത്തവന് വിജയം സുനിശ്ചിതമത്രെ 2. ഇടപെടൽ...
ലിറ്റിൽ സ്റ്റോറീസ് 2
യാത്ര തൃശ്ശൂരിൽ നിന്ന് പാലക്കാട്ട് പോകാൻ പാല എന്ന ബോർഡ് കണ്ടപ്പോൾ ആ ബസിൽ ചാടി കയറി...
ലാസ്റ്റ് ബഞ്ച് ഗെറ്റൗട്ട്
എൻ്റെ പേര് പീറ്റർ സാമുവൽ. കോളേജ് അദ്ധ്യാപകനാണ്. ക്ലാസ്സിൽ വിദ്യാർത്ഥികളുടെ കലപിലാരവം. ”...
മരണത്തിൻ്റെ ഓൺലൈനിൽ
കർഷകനായ കായംകുളം കുഞ്ഞുണ്ണി കർഷകശ്രീ നേടുവാനുള്ള ശ്രമത്തിലാണ്. കാർഷിക പ്രവൃത്തിക്കിടയിലുണ്ടായ...
അപരൻമാർ നിരപരാധികൾ
മൈതാനത്ത് മന്ത്രി വരുന്നുവെന്നറിഞ്ഞ് കാണുവാൻ പോയി. പോലീസ് ഉദ്യോഗസ്ഥർ സസൂക്ഷ്മം ചുറ്റും...
അയാൾ കരയുകയാണ്
അമ്മ കരയുകയായിരുന്നു. ഉറ്റ ബന്ധു അവരുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതിനാൽ മനസ്സിൽ സംജാതമായ ആണവ...
മരിയൻ ഫാൻസ് അഞ്ചേരിക്കടവ് – ക്രിസ്റ്റ്യൻ സ്റ്റോറീസ്
അഞ്ചേരിക്കടവിലെ മെസ്സിയുടെ ഡാഡി അർജന്റീന ഫാൻസായിരുന്നു. അത് കൊണ്ട് തന്നെയാണ് അവന് മെസ്സിയെന്ന്...
ഒരു കൊച്ചു കഥ ഒരു നുണ കഥ
മനുഷ്യമാംസം തിന്നുന്നുവോ? മുഖമൂടിധാരികൾ നിലത്ത് കിടക്കുന്ന ശവമെടുത്ത് വാനിൽ കയറ്റി. ശവത്തിൻ്റെ...
കവിതകൾ
തൂലിക
എനിക്ക് നീതി ലഭിക്കാതിരിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത തീരാവേദനകളാൽ എല്ലാo വെന്ത് വെണ്ണീറാകുമ്പോൾ...
നാല് നാനോ കവിതകൾ
നിൻ പ്രേമം ബാല്യത്തിൽ തവ പ്രേമം കളിയിൽ കൗമാരത്തിൽ തവ പ്രേമം പഠിപ്പിൽ യൗവ്വനത്തിൽ തവ പ്രേമം തൊഴിലിൽ...
ആoബുലൻസ്
ലോകം ഒന്നായ് പായും നേരം നിരത്തുകളിൽ വാഴും തേരോട്ടം തേങ്ങലിൽ താങ്ങായൊരു മായാജാലം പെയ്യുന്നേ...
ഉടലോളങ്ങൾ
ഉടലോളങ്ങളിലാളി പടർന്ന് ഉടയവരെ തിരിച്ചറിയാതെ ഉന്മാദ ചിത്ത വലയത്താൽ ഉടയാടകൾ വലിച്ചെറിഞ്ഞ ഉന്മൂലനാവേശ...
കാക്കുന്നോർ
കാലം മാതവിൽ മാരക രോഗം തീർത്തപ്പോൾ കാക്കാൻ ഓടികൂടിയ രക്ത ബന്ധുക്കൾ കക്കുവാനാണെന്നറിയാനൊത്തിരി വൈകി...
ബാലകഥകൾ
മിന്നുന്നതെല്ലാം പൊന്നല്ല
മ്യാവൂ….. മ്യാവൂ …’ കേറ്റ് സ്ട്രീറ്റിൽ പുള്ളിപൂച്ചയുടെ ഭവനത്തിൽ ആഹ്ലാദത്തിൻ്റെ...
ഉണ്ണിക്കുട്ടൻ്റെ മാറ്റം
ഉണ്ണിക്കുട്ടാ …. പൊന്നു കുട്ടാ…. മുഖം വീർപ്പിച്ച് കിടക്കാതെ എഴുന്നേൽക്കടാ. ഇന്ന്...
കുരുക്ക്
അഞ്ചാം ക്ലാസ്സിൽ ഫസ്റ്റ് അമ്പിളിയ്ക്കാണ്. എല്ലാ ടീച്ചർമാർക്കും അവളെ വലിയ ഇഷ്ടമാണ്. ജൂലൈ...
ദേവതയും പെട്ടകവും
പണ്ട് പണ്ട് A. D. 1080 മറഡോണ നല്ലതേ ചെയ്യൂ. അവനേ എല്ലാവർക്കും ഇഷ്ടമാണ്. മറഡോണയുടെ നന്മ പ്രവൃത്തികൾ...
താഴ്മയുടെ പ്രതീകം
വീഥിയിലൂടെ മന്ദം നീങ്ങുന്ന ജീപ്പിൽ നിന്നുള്ള ആരവം ഇങ്ങനെ ആയിരുന്നു. “നാളെ നമ്മുടെ...
ഗാനങ്ങൾ
ഡെങ്കിപനി – പാരഡിഗാനം
മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ...
കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ...
ഒരു പ്രേമഗാനം
നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ്...
മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ...
കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ)...
ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഗാനം
കമോൺ വേൾഡ് കപ്പ് ആരവം വേൾഡ് കപ്പ് ആരവം ബാറ്റിൽ വെടിക്കെട്ടിൻ താളം പന്തിൻ പുത്തൻ ഇന്ദ്രജാലം...
അമ്മേ മരിയേ നിനക്ക് സ്വസ്തി – ക്രിസ്തീയ ഗാനം
അമ്മേ മരിയേ നിനക്ക് സ്വസ്തി ദൈവം നിന്നോട് കൂടെ (2) നന്മയുടെ നിറകുടമേ …. നാരികളിൽ അനുഗ്രഹീതേ...
ദേ…. മാവേലീ ഓൺലൈനിൽ
ഇല്ലിമുളം കാടുകളിൽ ലല്ലലല്ലംപാടി വരും….. എന്ന നാടക ഗാനത്തിൻ്റെ രീതി ഓണത്തിന് ഓൺലൈനിൽ മെല്ലെ...
ഒരു ഓണ സങ്കടം
ബലി കുടീരങ്ങളേ….. എന്ന നാടക ഗാനത്തിൻ്റെ രീതി ബലി ആയ മന്നനേ…… മഹാബലി...
ദിവ്യ പൈതൽ – ക്രിസ്തുമസ്സ് ഗാനം
മഞ്ഞുരുകും രാവിലൊരു ഉണ്ണി പിറന്നു. സ്വർഗ്ഗവും ഭൂമിയും ആനന്ദ നൃത്തമാടി. മാലാഖ വൃന്ദം സ്തുതിഗീതം...
പരിശുദ്ധാത്മാവിൻ്റെ ഗാനം
പാവനാത്മാവേ നിറയണമേ എന്നിൽ ജ്ഞാനവും ബുദ്ധിയും ചിന്തയും ആത്മബലവും അറിവും ഭക്തിയും ദൈവഭയവും പുഴ പോൽ...
കന്യാമേരി തൻ കൺമണി – ക്രിസ്തുമസ്സ് ഗാനം
തൂമഞ്ഞ് പെയ്യുന്ന ബെത്ലേഹമിൽ കാലികൂട്ടിലെ പുൽതൊട്ടിലിൽ കന്യകാമേരി തൻ കൺമണിയായ് ദൈവത്തിൻ പുത്രൻ...
പുസ്തകങ്ങൾ
ദേവതയും പേടകവും
കുരുന്നുകൾക്ക് വഴിക്കാട്ടിയാകുന്ന പുസ്തകം. ഇതിലെ കഥകൾ കുഞ്ഞു മനസ്സിൽ ചില ബിംബങ്ങളും കൽപ്പനകളും...
പൊന്നറിവ്
സ്വർണം അണിയുന്നവരും വാങ്ങുന്നവരും വിൽക്കുന്നവരും അറിഞ്ഞിരിക്കേണ്ടതെല്ലാം ഉൾക്കൊള്ളുന്ന...
സ്നേഹമഞ്ഞുപോലെ
കരഞ്ഞൂo കലങ്ങിയും തീരുവാനുള്ളതല്ല ഈ ജീവിതം എന്ന് ഓർമിപ്പിക്കുന്ന നോവൽ. കത്തോലിക്ക സഭ പബ്ലിക്കേഷൻ...
ഗോൾഡ് ഇൻ ബൈബിൾ
പൊന്നിൻ്റെ പ്രാധാന്യം വചനങ്ങളിൽ, പൊന്നിനേക്കാൾ പൊന്നായ വചനങ്ങൾ എന്നീ രണ്ട് ഭാഗങ്ങളായി ബൈബിളിൽ...
പൂന്തേൻക്കരയിലെ പ്രണയം
രണ്ട് പ്രണയങ്ങളുടെ കഥ പറയുന്ന നോവൽ ആണ് പൂന്തേൻക്കരയിലെ പ്രണയം. ഹെൽഡൻ എന്ന യുവാവിൻ്റെ നഷ്ടപ്പെട്ട...
വികാസ് നഗർ
ബാലസാഹിത്യ രംഗത്ത് പുത്തൻ ഉണർവ്വ് നൽകുന്ന ബാലനോവൽ. ബെബറ്റോ എന്ന നായകുട്ടിയും അവൻ്റെ സുഹൃത്തുക്കളും...