അറിവ്
അറിവെന്ന അക്ഷയ പാത്രത്തിൽ നിന്നും.... ആദ്യമായ് ഞാൻ പഠിച്ചോരോ പാഠങ്ങളും.... ഇന്നിതാ നേട്ടമായ് മാറിയെൻ ജീവിതത്തിൽ.... ഈ ജന്മം അറിയുവാൻ അറിവിൻ്റെ പാതയിൽ എൻ... ഉള്ളം നിറയെ...
അറിവെന്ന അക്ഷയ പാത്രത്തിൽ നിന്നും.... ആദ്യമായ് ഞാൻ പഠിച്ചോരോ പാഠങ്ങളും.... ഇന്നിതാ നേട്ടമായ് മാറിയെൻ ജീവിതത്തിൽ.... ഈ ജന്മം അറിയുവാൻ അറിവിൻ്റെ പാതയിൽ എൻ... ഉള്ളം നിറയെ...
ജനിച്ചനാൾ മുതൽ കാണുന്നീയക്കങ്ങൾ…നിമിഷങ്ങളൊന്നായി ദിനങ്ങളാകുന്നതും…സപ്തദിനങ്ങളൊ ചേർന്നങ്ങു വാരങ്ങളാകിലും….ആഴ്ചതൻ ചേർച്ചയിലൊരു മാസമായും…പന്തീരുമാസങ്ങളൊ കടന്നപ്പോൾ …ഒരു വർഷമായീ കാലപത്രക്കങ്ങൾ മാഞ്ഞു…തനിയാവർത്തനമായ് പുതുകാലമായ്..രേഖപ്പെടുത്തിയങ്ങു പുതുയക്കങ്ങൾ..പുനർജനിക്കയാണ് പുതുദിനങ്ങളായ്…
മനുഷ്യനായ് പിറന്ന ഞാനോ.... പല പദവികളിലായങ്ങ് ജീവിതം മുന്നോട്ടു... ഒരു മകനായി തുടങ്ങിയെൻ പദവി... പിന്നീടത് സഹോദരനും... സൗഹാർദ്ദങ്ങളിൽ സുഹൃത്തും... പ്രണയിനിക്കൊ കാമുകപട്ടവും... സഹധർമ്മിണിക്കൊ ഭർതൃധർമ്മജ്ഞനും.... കഴിഞ്ഞിന്നൊരു...
ജീവിതദൂരമെന്നതോ.... സമയത്തിൻ സൂചിപോൽ... ചലിയ്ക്കയാ ജീവിത ഘടികാരത്തിലൂടെ.... മനസ്സിൻ ചിന്തയിൽ സഞ്ചരിക്കുന്ന... മനോരാജ്യത്തിൻ സഞ്ചാരികളാണ് നാം... നിറവിൻ്റെ ചിറകിൽ പറക്കുന്ന നിമിഷം... തിരികെയായെത്തുന്ന കനവിൻ കനലായ്... എരിയുന്നോരൊ...
ഇരുകൈയ്യും കോർത്ത് ... ഒരു മെയ്യാൽ നടന്നവർ... ഒരേ മനസ്സെന്ന കടലിൻ്റെ തീരത്ത്... കിനാവിൻ തിരകളെ ചവിട്ടിയവർ... പ്രണയത്തിൻ സൂര്യനസ്തമിക്കും നേരവും... ഹൃദയങ്ങൾ രാവിനാൽ ഇരുൾ മൂടിയപ്പോഴും......
ജീവിതം തന്നെയൊരു തോണിയല്ലോ... പലവിധയാത്രക്കാർ സഞ്ചരിക്കുമിവിടം... കാണണം കേൾക്കണം അറിയണം ഈ തുഴച്ചിലിൽ... തുഴയുന്ന നമ്മളോ കുഴയാതെ തുഴയണം... ദിക്കറിയാതെ നോക്കുന്ന ശൈശവവും... ബാല്യത്തിലീ തോണി മെല്ലെങ്ങ്...
ഒഴുകുമീപുഴയെൻ... മിഴികളെയുണർത്തി.. ഓളങ്ങൾ അലതല്ലും.. ഗീതം പോലെന്നുള്ളിൽ... കേട്ടു ഞാൻ വഞ്ചി തുഴയുന്നനേരം... മലനിരയിൻ മുകളിലായ്... ചെമ്പൊട്ട് പോലങ്ങ്.... അർക്കനിതാ തെളിയുന്നു... മലകൾക്കിടയിൽ വിരിയും.. മലർമൊട്ട് പോലെ...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.