എ. ബെണ്ടിച്ചാൽ കാസർഗോഡ്
എഴുതി തുടങ്ങിയത് ഗൾഫ് മലയാളി മാസിക 1978-ൽ. എം.പി.നാരായണപ്പിള്ളയുമായുള്ള ബന്ധം കലാകൗമുദി കുടുംബത്തിലെ ട്രയൽ വീക്കിലിയിൽ ഒരു പാട് എഴുതി. മറ്റു പ്രസിദ്ധീകരണങ്ങൾ : മാതൃഭൂമി യുവധാര, കുടുംബ മാധ്യമം, തുളുനാട് മാസിക, അക്ഷര ദളം, മുദ്രപത്രം, വാഗ് ദേവത, കാരവൽ, ഉത്തരദേശം, ലേറ്റസ്‌റ്റ്, സ്വകാര്യം, കേരള കേന്ദ്ര സർവ്വകലാശാല പ്രസിദ്ധീകരിച്ച ആകാശം മാത്രം കാണുന്ന വീടുകൾ എന്ന കഥ പുസ്തകത്തിൽ മരുഭൂമിലെ മരുപ്പച്ച എന്ന കഥ . ഒരു കവിതക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻ്റെ പ്രശംസ 27/7/2004-ൽ . സ്വന്തമായ് മാതൃരമ എന്ന പേരിൽ ഒരുദ്വൈവാരിക.
കാസർഗോഡ്, തെക്കിൽ ഗ്രാമം, ബെണ്ടിച്ചാൽ (കാവും പള്ളം) താമസം.
ഭാര്യ: ദൈനബി, മക്കൾ : ഫാത്തിമത് നൂരി, മുഹമ്മദ് മദനി, ബിലാൽ.
വിലാസം : എ. ബെണ്ടിച്ചാൽ, പി.ഒ. തെക്കിൽ, കാസർഗോഡ് – 671 541
Mob: 8078344710
കവിതകൾ
കണ്ണീരും വിയർപ്പും
ചുട്ടുപൊള്ളുന്ന ദുരന്തമുഖം’ പുരട്ടുന്ന പരിഹാരതൈലം. ലേപനം പാണ്ടാവാതിരിക്കാൻ വേണം കറങ്ങുന്ന...
കിലികിലിഡും!
മുറ്റത്തെ തെങ്ങിൽ നിന്നും, ഒരു പഴുത്തോല മരണ രോദനം പാടി : “കിലികിലി ഡും ” ഒറ്റക്കാലൻ...
മന്ത്
നീ, എൻ്റെ ഹൃദയമാം കലത്തിലെ- തൈര് കടഞ്ഞു കടഞ്ഞ് വെണ്ണ വേർതിരിച്ചെടുക്കുന്ന മന്ത് പോലെയാണ് ....
ജീവിതക്കടൽ!
ജീവിതമേ….., നിന്നെ ഞാൻ, കടലിനോടുപമിച്ചോട്ടെ!? നിൻ്റെ ഒരു തുള്ളി പോലും എന്താണെന്നറിയാനുള്ള...
ഐഡിയൽ എ.റഹ്മാൻ
അക്ഷര മുട്ടകളിൽ അടയിരുന്ന് അതിർത്തി ദേശത് അണയാത്ത അർക്കനു ജന്മം നൽകിയ അമ്മക്കിളിയാണ് ; ഐഡിയൽ...
വെറുപ്പ്
ലോക നെറികേടിൻ കാടത്വ വിധി തീർത്ത സ്വാർത്ഥ യുദ്ധമെന്ന നരകാഗ്നിയാം കൊലക്കയർ! ഉററവരു, മുടയവരും...
കൊവിഡ് വിസ
ഭൂഗോളത്തിൻ “വിസ” ലഭിച്ച നിൻ്റെ പാസ്പോട്ട് ഏത് ഗോളത്തിലേതാണ്? ചന്ദ്രനിലേതൊ,...
വർഗ്ഗീയ ഭ്രാന്ത്
പീഡനങ്ങളും , മൃഗീയ കൊലപാതകങ്ങളും പെരുകുന്ന നാട്ടിലെ ജനാധിപത്യമാണോ – വർഗ്ഗീയ ഭ്രാന്തുകൾ ? മതം...
എ. എം. ഹസൈനാർ
അകാലത്തിൽ കൊഴിഞ്ഞു പോയ സഹോദർ (ജ്യേഷ്ഠൻ ) ഹസൈനാറിൻ വേർപ്പാടകറ്റാൻ അള്ളാഹു ചേർത്തു തന്ന...
ഞാനിന്ന്!
ലോക സർക്കിളാം ഗൾഫിൽ, (നിഘാതക്ഷൌണിയിൽ) വണ്ടിക്കാളകളെ പോൽ അദ്ധ്വാനഭാരം ചുമന്ന് തീക്കാറ്റിനോടും മരം...
വെറും ചോദ്യം
എം.പി.നാരായണപ്പിള്ള എഡിറ്ററായിരുന്ന ട്രയൽ വീക്കിലിയൽ 1987-ൽ പ്രസിദ്ധീകരിച്ച കവിത മറ്റു...
തത്ത
അക്ഷരക്കൂട്ടിലെ തത്ത . “ഈയാഴ്ച “യാം ചീട്ട് കൊഞ്ഞിയെടുത്ത് വടക്കിൻ്റെ ഭാവി പ്രവചിച്ച...