• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ആദിപരാശക്തി മൂകാംബികേ

Adiparashakthi Mookambike - Song By Geetha Vasudevan

Geetha Vasudevan by Geetha Vasudevan
June 3, 2023
14
VIEWS
Share on FacebookShare on WhatsappShare on Twitter

ദേവീ……ദേവീ…….ദേവീ…..
ആദിപരാശക്തി  മൂകാംബികേ …ദേവീ.
അഭയം  നീ തായേ. മഹേശ്വരി …
അഭയം നീ  അംബികേ……..(2)
അസുലഭ ചൈതന്യമേ….വാണീ
വരമരുളുക  സതതം..മായേ..(2)
വരമരുളുക സതതം (ആദി)

ആശ്രിത വത്സലേ…. ആനന്ദദായിനീ
ആധാരം നീയേ……ജഗദംബികേ..
ആശ്രയമരുളൂ …….ജ്ഞാനാംബികേ
അറിവിന്‍ പൊരുളാം മൂകാംബികേ…. (ആദി)

വേദവും  നീയല്ലോ.. ഗീതവും നീയല്ലൊ
ഗീതവും നീയേ താളവും ശ്രുതിയും… രാഗവും  നീയല്ലോ
കാവ്യസങ്കല്‍പ്ങ്ങള്‍   …. നിന്‍ വരദാനമായ്
നാവില്‍ വിടരട്ടേ… തൂലികത്തുമ്പിലും വിടരട്ടേ  (ആദി)

നടനത്തിന്‍ ലാസ്യം….ലയസാന്ദ്രഭാവം
കൈകളില്‍   മുദ്രയായ്… പദങ്ങളില്‍  ചുവടായ്….
തെളിയേണമെന്നും..ഉണരേണം കണ്ണില്‍
മനസ്സില്‍ നിറയും  മഹസ്സായ് തെളിയൂ…ദേവീ….    (ആദി)

Previous Post

അഹല്യ ഇന്നും കാത്തിരിക്കുന്നു

Next Post

ആത്മാവ് തേടി

Related Rachanas

മോഹം
ഗാനം

മോഹം

September 2, 2023

1972 - ൽ ആദ്യമായി എഴുതിയ ഗാനം. മാംസദാഹം ........ മാംസദാഹം ....... ഈ ആരാമത്തിലെ ദേവതമാരുടെ പുഷ്പസാരം പാനപാത്രത്തിൽ മുത്തികുടിക്കാൻ മോഹം - എനിക്ക് മുത്തികുടിക്കാൻമോഹം...

ഡെങ്കിപനി – പാരഡിഗാനം
ഗാനം

ഡെങ്കിപനി – പാരഡിഗാനം

September 20, 2023

മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ രാഗം കൊതുകിൻ ഗീതം ഓ.... ഓ..... ഡെങ്കി ഭീഷണി...

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023

നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ വചന) യേശുവിൻ ഒരു കലാലയം എൻ മനതാരിൽ സ്ഥാപിച്ച് വിശ്വാസ...

ഒരു പ്രേമഗാനം
ഗാനം

ഒരു പ്രേമഗാനം

September 20, 2023

നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ് തുറന്ന് ആശാ സാഗരം ഒഴുകി കുളിർ തെന്നൽ തഴുകി...

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
ഗാനം

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ (എല്ലാ നാളും) യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ നേർവഴി മെല്ലെ കാതിൽ...

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
ഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ) ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ കാതോർത്തിരുന്നു ആ...

Next Post

ആത്മാവ് തേടി

POPULAR

വെറും ചോദ്യം

വെറും ചോദ്യം

October 15, 2023
ജീവിതനൗക

ജീവിതനൗക

June 1, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 23

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 23

September 8, 2023
ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 3

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 3

August 10, 2023
ഉടലോളങ്ങൾ

ഉടലോളങ്ങൾ

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397