A Bendichal Kasaragod

എ. ബെണ്ടിച്ചാൽ കാസർഗോഡ്

എഴുതി തുടങ്ങിയത് ഗൾഫ് മലയാളി മാസിക 1978-ൽ. എം.പി.നാരായണപ്പിള്ളയുമായുള്ള ബന്ധം കലാകൗമുദി കുടുംബത്തിലെ ട്രയൽ വീക്കിലിയിൽ ഒരു പാട് എഴുതി. മറ്റു പ്രസിദ്ധീകരണങ്ങൾ : മാതൃഭൂമി യുവധാര, കുടുംബ മാധ്യമം, തുളുനാട് മാസിക, അക്ഷര ദളം, മുദ്രപത്രം, വാഗ് ദേവത, കാരവൽ, ഉത്തരദേശം, ലേറ്റസ്‌റ്റ്‌, സ്വകാര്യം, കേരള കേന്ദ്ര സർവ്വകലാശാല പ്രസിദ്ധീകരിച്ച ആകാശം മാത്രം കാണുന്ന വീടുകൾ എന്ന കഥ പുസ്തകത്തിൽ മരുഭൂമിലെ മരുപ്പച്ച എന്ന കഥ . ഒരു കവിതക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻ്റെ പ്രശംസ 27/7/2004-ൽ . സ്വന്തമായ് മാതൃരമ എന്ന പേരിൽ ഒരുദ്വൈവാരിക.

കാസർഗോഡ്, തെക്കിൽ ഗ്രാമം, ബെണ്ടിച്ചാൽ (കാവും പള്ളം) താമസം.

ഭാര്യ: ദൈനബി, മക്കൾ : ഫാത്തിമത് നൂരി, മുഹമ്മദ് മദനി, ബിലാൽ.

വിലാസം : എ. ബെണ്ടിച്ചാൽ, പി.ഒ. തെക്കിൽ,  കാസർഗോഡ് – 671 541

Mob: 8078344710

കവിതകൾ

ഉരുകുന്ന ഉള്ളം

ഉരുകുന്ന ഉള്ളം

നിദ്രയനുഗ്രഹിക്കാത്ത നേരങ്ങളിൽ, ഉൾക്കനലുകൾ ഞാൻ ഊതിക്കൊണ്ടേയിരിക്കും. ചിലതണഞ്ഞു പോകും !...

read more
ചോദ്യ ചിഹ്നം

ചോദ്യ ചിഹ്നം

ഭാരതമൊരുപൂങ്കാവനം, സത്യ, സമത്വ, സ്വാതന്ത്ര്യപൂങ്കാവനം, മാരിവില്ലു പോലുള്ള – പൂങ്കാവനം,...

read more
ചൗക്കിദാർ ചോർ

ചൗക്കിദാർ ചോർ

കാവൽക്കാരൻ കള്ളനെന്നാൽ, കപ്പലിൽ തന്നെ കള്ളനുണ്ടന്നല്ലേ !? ” ചൗക്കിദാർ ചോർ ” എന്നു...

read more

കഥകൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.