എ. ബെണ്ടിച്ചാൽ കാസർഗോഡ്
എഴുതി തുടങ്ങിയത് ഗൾഫ് മലയാളി മാസിക 1978-ൽ. എം.പി.നാരായണപ്പിള്ളയുമായുള്ള ബന്ധം കലാകൗമുദി കുടുംബത്തിലെ ട്രയൽ വീക്കിലിയിൽ ഒരു പാട് എഴുതി. മറ്റു പ്രസിദ്ധീകരണങ്ങൾ : മാതൃഭൂമി യുവധാര, കുടുംബ മാധ്യമം, തുളുനാട് മാസിക, അക്ഷര ദളം, മുദ്രപത്രം, വാഗ് ദേവത, കാരവൽ, ഉത്തരദേശം, ലേറ്റസ്‌റ്റ്, സ്വകാര്യം, കേരള കേന്ദ്ര സർവ്വകലാശാല പ്രസിദ്ധീകരിച്ച ആകാശം മാത്രം കാണുന്ന വീടുകൾ എന്ന കഥ പുസ്തകത്തിൽ മരുഭൂമിലെ മരുപ്പച്ച എന്ന കഥ . ഒരു കവിതക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻ്റെ പ്രശംസ 27/7/2004-ൽ . സ്വന്തമായ് മാതൃരമ എന്ന പേരിൽ ഒരുദ്വൈവാരിക.
കാസർഗോഡ്, തെക്കിൽ ഗ്രാമം, ബെണ്ടിച്ചാൽ (കാവും പള്ളം) താമസം.
ഭാര്യ: ദൈനബി, മക്കൾ : ഫാത്തിമത് നൂരി, മുഹമ്മദ് മദനി, ബിലാൽ.
വിലാസം : എ. ബെണ്ടിച്ചാൽ, പി.ഒ. തെക്കിൽ, കാസർഗോഡ് – 671 541
Mob: 8078344710
കവിതകൾ
ഹറാം സാല
ഇളം പൂവുതൻ ഘാതകൻ മനുഷ്യ ജന്മം ലഭിക്കാൻ ആർക്കായിരിക്കും കിമ്പളം നൽകിയിരിക്കുക !? ഇരുകാലി തൻ...
കുഞ്ഞു വിലാപം
എനിക്കു മാത്രമെന്ന ചിന്തയാൽ, നാലു പാടുകളും അപഹരണത്തിൻ ചിറകുകൾ വീശുന്ന വിരുതന്മാർ ഞങ്ങളല്ല;...
എം.എ.യൂസഫലി
ചിത്താകാശം നിറയെ തെളിഞ്ഞതും തെളിയുന്നതും അന്ത്യ പ്രവാചകചര്യ. മാനസ നിളയിൽ തുഴഞ്ഞതും തുഴയുന്നതും...
രണ്ടു കവിതകൾ
യന്ത്രം കുടുതൽ പിഴിയുന്ന യന്ത്രങ്ങളാണ് ചണ്ടികൾക്ക് ദൈവങ്ങൾ. സൗന്ദര്യം എന്തിനാണ് നീയിത്രയധികം...
ദൈവ വഞ്ചി
നിൻ്റെ പിറന്നാള്‍ ദിനത്തില്‍നിന്നെ പാടിപ്പുകഴ്ത്താന്‍എനിക്കൊരു കവിത രചിക്കാ-നതിയായ മോഹം...
പൂവ്
വിരിഞ്ഞതുംവിരിയുന്നതുംനീ, യാണന്ന സത്യംമനം പാഠമാക്കാൻആശ്രയമെനിക്കില്ല;മത ഗ്രന്ഥങ്ങൾ ....
ചന്ദ്ര താര
അമ്പിളിപ്പിടയുംതാരക്കിടാങ്ങളുംഅംബരമുറ്റംചികയുന്നു. വിശപ്പടക്കാൻഇരകൾ തേടിഅംബരമുറ്റംചികയുന്നു....
വാർദ്ധക്യം
വാർദ്ധക്യ പിടതൻചൂടിൻ വീര്യംഇല്ലാതാകുന്നു.കേൾവിക്കുട്ടിലെമുട്ടകൾ പേടുകളാകുന്നു.മിഴിപ്പക്ഷികൾ...
കടവ്
ഈ കടവ് എൻ്റെ അമ്മ.അമ്മയുടെ മടിയിലിരുന്ന് ഞാൻഅനുഭവങ്ങളുടെ നെല്ലിക്ക നുണയുന്നു.കയ്പും...
വെള്ള പ്രാവ്
അധിവേഗം ബഹുദൂരം താണ്ടാൻ മാമല നെറ്റിയിൽ തിലക സന്നിഭം വിരിഞ്ഞ ഉമ്മൻ ചാണ്ടിയൊരു സുഗന്ധ രാഷ്ട്രിയ...
ഭൂതങ്ങളുടെ കാലം
ആരുടെയോ കുടത്തിൽ നിന്നും രക്ഷപ്പെട്ട, ഭൂതങ്ങൾ വിലസുന്ന കാലം. വല്ലാത്ത കാലം. വിശ്വാസൈക്യത്തിൻ...
മുളച്ചിടുമോ?
അനന്തതയാം വൃക്ഷ – ശിഖരമെന്ന സൗരയൂഥത്തിൽ സ്വയംകറങ്ങുന്ന ഞെട്ടില്ലാത്തപഴം.! അതിൻ തൊലിയുരിഞ്ഞ്,...
കഥകൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.