A Bendichal Kasaragod

എ. ബെണ്ടിച്ചാൽ കാസർഗോഡ്

എഴുതി തുടങ്ങിയത് ഗൾഫ് മലയാളി മാസിക 1978-ൽ. എം.പി.നാരായണപ്പിള്ളയുമായുള്ള ബന്ധം കലാകൗമുദി കുടുംബത്തിലെ ട്രയൽ വീക്കിലിയിൽ ഒരു പാട് എഴുതി. മറ്റു പ്രസിദ്ധീകരണങ്ങൾ : മാതൃഭൂമി യുവധാര, കുടുംബ മാധ്യമം, തുളുനാട് മാസിക, അക്ഷര ദളം, മുദ്രപത്രം, വാഗ് ദേവത, കാരവൽ, ഉത്തരദേശം, ലേറ്റസ്‌റ്റ്‌, സ്വകാര്യം, കേരള കേന്ദ്ര സർവ്വകലാശാല പ്രസിദ്ധീകരിച്ച ആകാശം മാത്രം കാണുന്ന വീടുകൾ എന്ന കഥ പുസ്തകത്തിൽ മരുഭൂമിലെ മരുപ്പച്ച എന്ന കഥ . ഒരു കവിതക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻ്റെ പ്രശംസ 27/7/2004-ൽ . സ്വന്തമായ് മാതൃരമ എന്ന പേരിൽ ഒരുദ്വൈവാരിക.

കാസർഗോഡ്, തെക്കിൽ ഗ്രാമം, ബെണ്ടിച്ചാൽ (കാവും പള്ളം) താമസം.

ഭാര്യ: ദൈനബി, മക്കൾ : ഫാത്തിമത് നൂരി, മുഹമ്മദ് മദനി, ബിലാൽ.

വിലാസം : എ. ബെണ്ടിച്ചാൽ, പി.ഒ. തെക്കിൽ,  കാസർഗോഡ് – 671 541

Mob: 8078344710

കവിതകൾ

ചരിവ്

ചരിവ്

“ചരിവ് തെക്കോട്ട് തൂക്ക് പടിഞ്ഞാറ്റ് ” ചെമ്മീൻ സിനിമയിലെ അച്ഛൻ കുഞ്ഞിൻ വെറുമൊരു...

read more
ഭൂമിയാൻ

ഭൂമിയാൻ

മാവേലിയെ പാതാളത്തിൽ നിന്നും വഹിച്ചു കൊണ്ടുള്ള ഭൂമിയാൻ ! വന്നിറങ്ങാനുള്ള താവളമാണല്ലോ കേരളം. പാതാള...

read more
അജ്ഞതയുടെ വാലുകൾ

അജ്ഞതയുടെ വാലുകൾ

ഇവിടെ, എല്ലാവരുടെ നാവുകളിലും കൊതി നീരുറവ. വറ്റാത്തുറവ. ഉറവയാൽ തീർന്ന നദികളിൽ അധികാരത്തിൻ വഞ്ചി...

read more
ഉണരുണരൂ

ഉണരുണരൂ

ജനാധിപത്യ ഈറ്റില്ലത്തിൻ മതേതരത്വ ഇന്ധനം തീരുന്നു. കര പറ്റാനാകാതെ കപ്പൽ പാതിവഴിയിൽ കൊള്ളക്കയത്തില...

read more
ഓണപ്പാട്ട്

ഓണപ്പാട്ട്

ഓണനൂലിൽ തേൻ പുരട്ടി ; ഓണപ്പൂ മാല കോർക്കുന്നു. ഓണപ്പാട്ടുകൾ പാടാനായ് ഒത്തൊരുമകൾക്കാവേശം....

read more
മഹാത്മാക്കൾ

മഹാത്മാക്കൾ

കൈച്ചക്രത്തിനാൽ പരുത്തി നൂൽ നൂറ്റെടുക്കാൻ മഹാത്മാക്കളിന്നെവിടെ!? കല്ലും, മുള്ളും നിറഞ്ഞ വഴികൾ...

read more
വിറക്

വിറക്

ചില ഞരമ്പുരോഗ – ബാധിത പുരുഷാഗ്നിയിൽ പൊള്ളലേൽക്കാനും, കത്തി തീരാനുമുള്ള വിറകാണോ –...

read more
ഭാരതപ്പൂവ്

ഭാരതപ്പൂവ്

ലോക ഭൂപട – വാടി തന്നിലെ ഉപദ്വീപാം പൂവേ …. ഭാരതപ്പൂവേ….. അനവധി നിരവധി –...

read more
മിത്ത്

മിത്ത്

വിശ്വാസമണികളിലെ മിത്തുകൾ വേർതിരിക്കാനുള്ള മുറമല്ലേ ശാസ്ത്രം . മിത്തിൻ മത്ത് തലയ്ക്ക് പിടിക്കാമോ?...

read more
ബേക്കൽ കോട്ട

ബേക്കൽ കോട്ട

ലോകവാടി തൻ സുന്ദര സൂനം ബേക്കൽ കോട്ട വിനോദ സഞ്ചാര ശലഭങ്ങൾ, പല വിധ വർണ്ണ ശലഭങ്ങൾ മധു നുകരാനായ്...

read more
കരിച്ചേരി

കരിച്ചേരി

മുറ്റത്തെ മുല്ലക്കും മണമുണ്ടന്നോതിടുമിടം കരിച്ചേരി. കണ്ണിനും, കരളിനും കുളിരേകിടുമിടം കരിച്ചേരി...

read more

കഥകൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.