A Bendichal Kasaragod

എ. ബെണ്ടിച്ചാൽ കാസർഗോഡ്

എഴുതി തുടങ്ങിയത് ഗൾഫ് മലയാളി മാസിക 1978-ൽ. എം.പി.നാരായണപ്പിള്ളയുമായുള്ള ബന്ധം കലാകൗമുദി കുടുംബത്തിലെ ട്രയൽ വീക്കിലിയിൽ ഒരു പാട് എഴുതി. മറ്റു പ്രസിദ്ധീകരണങ്ങൾ : മാതൃഭൂമി യുവധാര, കുടുംബ മാധ്യമം, തുളുനാട് മാസിക, അക്ഷര ദളം, മുദ്രപത്രം, വാഗ് ദേവത, കാരവൽ, ഉത്തരദേശം, ലേറ്റസ്‌റ്റ്‌, സ്വകാര്യം, കേരള കേന്ദ്ര സർവ്വകലാശാല പ്രസിദ്ധീകരിച്ച ആകാശം മാത്രം കാണുന്ന വീടുകൾ എന്ന കഥ പുസ്തകത്തിൽ മരുഭൂമിലെ മരുപ്പച്ച എന്ന കഥ . ഒരു കവിതക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻ്റെ പ്രശംസ 27/7/2004-ൽ . സ്വന്തമായ് മാതൃരമ എന്ന പേരിൽ ഒരുദ്വൈവാരിക.

കാസർഗോഡ്, തെക്കിൽ ഗ്രാമം, ബെണ്ടിച്ചാൽ (കാവും പള്ളം) താമസം.

ഭാര്യ: ദൈനബി, മക്കൾ : ഫാത്തിമത് നൂരി, മുഹമ്മദ് മദനി, ബിലാൽ.

വിലാസം : എ. ബെണ്ടിച്ചാൽ, പി.ഒ. തെക്കിൽ,  കാസർഗോഡ് – 671 541

Mob: 8078344710

കവിതകൾ

ഉബൈദ്‌ മാഷ്

ഉബൈദ്‌ മാഷ്

ഇശലിൻ സപ്തവർണ്ണ ചിറക് വീശി തെക്കോട്ട് പറന്ന് പൈങ്കിളികൾ തൻ നീഢങ്ങളിൽ മുട്ടയിട്ടടയിരുന്ന വടക്കിൻ്റെ...

read more
ഉബൈദിലുദിച്ച…

ഉബൈദിലുദിച്ച…

ഉബൈദിലുദിച്ച കാവ്യ തിങ്കൾ പ്രതിബിംബിക്കുന്നു; ചന്ദ്രഗിരിയിൽ . വടക്കേന്ദുവിൻ പ്രഭ നാടാകെ...

read more
റേഷൻ നാരായണൻ

റേഷൻ നാരായണൻ

കടമില്ലാത്ത ഷാപ്പ് റേഷൻ ഷാപ്പ് . ” ഇന്ന് റൊക്കം നാളെ കടം ” എന്നെഴുതി – വെക്കാത്ത...

read more
മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി

ഭാരത മാതാവിൻ ഗർഭാശയ നഭസിൽ ഉദിച്ച (വിരിഞ്ഞ ) പൂന്തിങ്കളാണ്; മഹാത്മാ ഗാന്ധി. മതേതരത്വത്തിൻ വർണ്ണം,...

read more
മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി

ഭാരത മാതാവിൻ സമ്പത്താം കുഞ്ഞുങ്ങളിൽ കണ്ണുംനട്ട് ഊഞ്ഞാലാടി, ഊളിയിട്ടു റാഞ്ചിയ സാമ്രാജ്യത്വ പരുന്തിൻ...

read more
ബി.കെ.മുഹമ്മദ്

ബി.കെ.മുഹമ്മദ്

ഇംഗ്ലീഷിൽ പേരെഴുതാൻ പഠിപ്പിച്ച ആദ്യ ഗുരുനാഥൻ ബി.കെ.മുഹമ്മദ് . ബാല്യത്തിൽ പൈലറ്റ് പേന കൊണ്ടെഴുതാൻ...

read more
പ്രതിഭ രാജൻ

പ്രതിഭ രാജൻ

സാക്ഷാൽ എം.പി.നാരായണപ്പിള്ള : ” എഴുത്തച്ഛൻ മുതൽ അബ്ദുള്ള ബെണ്ടിച്ചാൽ വരെ കവികൾ ”...

read more
കല്ലട അബ്‌ദുള്ള

കല്ലട അബ്‌ദുള്ള

പണ്ടുള്ളവർ പിണ്ടി കെട്ടി കടന്ന പിണ്ടിച്ചാൽ ലോപിച്ച ബെണ്ടിച്ചാൽ . അതിൽ നുണക്കുഴി പോലൊരു കല്ലട !...

read more
മൃഗ തുല്യൻ

മൃഗ തുല്യൻ

ചങ്ങാതിയല്ല; ആട്ടിൻ തോലണിഞ്ഞ ചെന്നായ തുല്യൻ . പെരുമ്പാമ്പു പോലുള്ള നാക്കുള്ളവൻ . എത്രയെത്ര...

read more
മടുത്തു

മടുത്തു

കട്ടെടുത്ത വിഷം സിറഞ്ചിൽ നിറച്ച് പകൽ മാന്യ – തയുടെ ദാനശീല – ഡോക്ടർമാർ ചക്കപ്പഴ –...

read more
മാപ്പിളപ്പാട്ട്

മാപ്പിളപ്പാട്ട്

1987 ൽ എം.പി.നാരായണപ്പള്ള എഡിറ്ററായിരുന്ന കലാകൗമുദി കുടുംബ ട്രയൽ വീക്കിലിയിൽ പ്രസിദ്ധികരിച്ച കവിത....

read more

കഥകൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.