പൊന്നിൻ്റെ പ്രാധാന്യം വചനങ്ങളിൽ, പൊന്നിനേക്കാൾ പൊന്നായ വചനങ്ങൾ എന്നീ രണ്ട് ഭാഗങ്ങളായി ബൈബിളിൽ പറയുന്ന ഗോൾഡിനെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം. വചനത്തിൻ്റെ അനുധ്യാനത്തിൽ ഈ പുസ്തകം ചങ്ങാതിയാണ്. മൂല്യങ്ങളെ തിരയുന്നവന് ഇതൊരു കണ്ണാടിയാണ്. ദൈവത്തെ തേടുന്നവന് ഇതൊരു വഴികാട്ടിയാണ്. ഫാദർ ജോഷി കണ്ണൂക്കാടൻ സി.എം.ഐ. അവതാരിക എഴുതിയിരിക്കുന്നു.
ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര
പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻ്റെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’...