Raju Kanhirangad Poem

ആശാൻ വൈദ്യർ

ആശാൻ വൈദ്യർ

ആശാൻ വൈദ്യർ ഊശാൻ താടിയും തടവി ഒരുവരവുണ്ട് വൈദ്യരെത്തുന്നതിനു മുന്നേ മരുന്നിൻ്റെ മണമെത്തും വൈദ്യരുടെ വാക്കിൻ്റെ രസായനം സേവിച്ചാൽ തന്നെ രോഗം പകുതി മാറും കണ്ണടച്ച്, മൂക്ക്...

ശംഖ്

ശംഖ്

ആര്‍ത്തലച്ചൊഴുകുന്ന ഒരു - നദിയാണവന്‍ ചക്രവാളത്തിൽ നിന്ന് ഉത്ഭവിച്ചു - ചക്രവാളത്തിലവസാനിക്കുന്ന മഹാനദി പുളയുന്ന ജലസര്‍പ്പം ആകാശത്തേക്ക് നാവുനീട്ടും തിരമാലനാവുകള്‍ ചൂഴികളും, മലരികളും നിറഞ്ഞ ഭ്രാന്തന്‍ നദി...

വിശപ്പ്

വിശപ്പ്

ഉത്തരം കിട്ടാതെ അച്ഛൻ ഉത്തരം നോക്കിയിരിക്കുന്നു ചാരനിറമാർന്ന മിഴികളറിയാതെ കരച്ചിലിൻ്റെ ഒരു മഴവരുന്നു വിശപ്പിൻ്റെ വിശ്വരൂപം വാളെടുത്തു തുള്ളുന്നു തളർന്ന മകൾ തറയിൽ കിടക്കുന്നു ഒരു നേരത്തെ...

ഓർമകൾ പൂക്കുമ്പോൾ

ഓർമകൾ പൂക്കുമ്പോൾ

വീടിനരികിലെ വില്ല്വമരം നോക്കി അയാളിരുന്നു ഓർമകളുടെ വാതിലുകൾ ഒടുങ്ങുന്നില്ല ഓരോന്നും തുറന്നു തുറന്നു വരുന്നു രക്തത്തിൻ്റെ ആഴങ്ങളിൽ നിന്ന് മണ്ണിൽക്കിടന്ന് മൂപ്പെത്തിയ - വിത്തു പോലെ പുത്തൻ...

ഞാനില്ലാത്ത വീട്

ഞാനില്ലാത്ത വീട്

ഞാനില്ലാത്ത വീട് ഒറ്റപ്പെട്ട ഒരു ദ്വീപാണ് ഓർമകളെ അയവിറ- ക്കുന്ന നീയാണ് രഹസ്യങ്ങൾക്ക് മറപിടിക്കാൻ കാത്തിരിക്കും ചുമരുകൾ കൂടെ ചുവടു വെയ്ക്കൽ വെമ്പി നിൽക്കും അകത്തളം കാഞ്ഞ...

പ്രതീക്ഷ

പ്രതീക്ഷ

ഓർമ്മയുടെ ചെപ്പിൽ നിന്ന് അടർന്നു വീഴുന്നു വേദനയുടെ - മുത്തുകൾ ദുരിത ശൈശവം പിച്ചവെയ്ക്കുന്നു ഇറങ്ങി വന്നിട്ടില്ല കഷ്ടപ്പാടുകളിൽ ഇന്നുവരെ ഒരു ദൈവവും മുൾവലയിൽ കുടുങ്ങിയ മുയലിനെപ്പോലെ...

മറക്കാൻ കഴിയാത്തത്

മറക്കാൻ കഴിയാത്തത്

മറക്കാൻ കഴിയാത്തൊരോർമ്മ മനസ്സിനെ കടന്നു പിടിക്കുന്നു മനസ്സെത്ര കുടഞ്ഞിട്ടും കുതറിമാ- റിയിട്ടും വിട്ടു പോകുന്നില്ല. കഴിഞ്ഞു പോയതെല്ലാം കവിതയായ് വന്ന് വിവർത്തനം ചെയ്യപ്പെടുന്നു ഉന്മാദത്തിൻ്റെ ഉപ്പു പരലുകളെ...

അവൾ

അവൾ

ഒരുവൾ സഹനത്താൽ ചായമടർന്ന-തൊലിയുമായ്മടുപ്പില്ലാത്ത അടുപ്പായെരിയുന്നുഒരുവൾ പാഞ്ഞടുക്കുന്ന വണ്ടിക്കു മുന്നേപാളം മുറിച്ചുകടന്ന്അന്നത്തെ കൊറ്റിനു തിരക്കിട്ടു നടക്കുന്നു ഒരുവൾ കൂരിരുട്ടിൽ മുനിഞ്ഞു കത്തുന്നസ്ട്രീറ്റ് ലൈറ്റിനു താഴെആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നുഒരുവൾ ചിറകറ്റതിൻ...

ഞാനതു മാത്രം കേൾക്കുന്നു

ഞാനതു മാത്രം കേൾക്കുന്നു ഓരോ നിമിഷത്തിലും ചെറിയൊരനക്കത്തിലും ഹൃദയമിടിപ്പിൽ പോലും പ്രതീക്ഷയൊട്ടുമില്ലെങ്കിലും എല്ലാ ദിവസത്തേയും പോലെ എല്ലാ കാര്യങ്ങളും കണിശതയോടെ ഒന്നും വിട്ടു പോകാതെചെയ്യുന്നു ഇത്ര ധൃതിയെന്തിനെന്ന്...

നാല് പക കവിതകൾ

(1) മഴകാത്ത് മണ്ണിൽ കിടക്കുന്ന വിത്ത് (2) പുറത്തെ സ്നേഹത്തിനും അകത്തെ വൈരത്തിനുമിടയിൽ നിശ്ശബ്ദം ഒഴുകുന്ന രക്തപ്പുഴ (3) പുകഞ്ഞുകൊണ്ടിരിക്കുന്ന ഉമിത്തീയുടെ അടുപ്പ് (4) എത്ര പഴകിയാലും...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us