കെ. എം. സലീം പത്തനാപുരം
മലപ്പുറം ജില്ലയിൽ പത്തനാപുരത്ത് കെ.എം മുഹമ്മദ് – പാത്തുട്ടി ദമ്പതികളുടെ മകനായി 1969ൽ ജനനം.
പത്തനാപുരം ജി.എൽ.പി.എസ്, അരീക്കോട് എസ്. ഒ.എച്ച് എസ് എന്നിവിടങ്ങളിൽ പഠിച്ചു. 6 വർഷത്തെ മതപഠനത്തിനു ശേഷം നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. തേജസ് പത്രത്തിലെ പ്രതികരണ കോളത്തിലേക്ക് കുറിപ്പുകൾ അയച്ചു കൊണ്ട് എഴുത്തിൻ്റെ ലോകത്തേക്ക് കടന്നു. തുടർന്ന് സിറാജ്, സുപ്രഭാതം, കേരള ഭൂഷണം എന്നീ പത്രങ്ങളിൽ ലേഖനം . ഓൺലൈൻ മീഡിയയിലും വാരാന്ത്യ പതിപ്പിലും കഥകൾ എഴുതി.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ രംഗത്തും പ്രവർത്തിച്ചു വരുന്നു. നിലവിൽ പുരോഗമന കലാ സാഹിത്യ സംഘം അരീക്കോട് ഏരിയാ കമ്മിറ്റിയിലും ഏറനാട് മണ്ഡലം വനം – പരിസ്ഥിതി സമിതി എക്സിക്യൂട്ടീവിലും അംഗമാണ്.
2022 മാർച്ചിൽ ഖാസിനഗറിലെ രാക്കാഴ്ചകൾ എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു.


കഥകൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
പള്ളിക്കാട്
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 6
മോനെദാസാ…ഹജിയാര് ഇവിടെ വന്നു പറഞ്ഞ കാര്യങ്ങളോർത്ത് മോൻ സങ്കടപ്പെടുകയൊന്നും വേണ്ട. നീ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 5
അന്ന് ഞാൻ തനിച്ചാണ് ഇങ്ങോട്ടു വന്നത്, സാറയും രണ്ടു മക്കളും നാട്ടിൽ എൻ്റെ അമ്മയുടെ കൂടെയായിരുന്നു...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 4
ദാസേട്ടനെ കാണുന്നതിനു വേണ്ടിഞാൻ നേരെ ക്യാന്റീനിലേക്കുനടന്നു. എൻ്റെ ആഗമനലക്ഷ്യം തിരിച്ചറിഞ്ഞതു...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 3
ഇവൻ്റെ കാര്യത്തിൽ നിങ്ങളിപ്പറഞ്ഞതൊന്നും ഒരു രോഗമോ രോഗലക്ഷണം പോലുമോഅല്ല. മരുന്ന് കഴിച്ച്...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 2
എത്രതന്നെ തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ച്ച ദിവസം പള്ളിയിൽ ചെന്ന് ജുമുഅ നിർവ്വഹിക്കാൻ അദ്ദേഹമെന്നെ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 1
ഏറ്റെടുടുത്ത ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം പിൻമാറിയതു കാരണം ഇന്നലെ മുതൽ എൻ്റെ മനസ്സകം ശാന്തമാണ്....
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.