കെ. എം. സലീം പത്തനാപുരം
മലപ്പുറം ജില്ലയിൽ പത്തനാപുരത്ത് കെ.എം മുഹമ്മദ് – പാത്തുട്ടി ദമ്പതികളുടെ മകനായി 1969ൽ ജനനം.
പത്തനാപുരം ജി.എൽ.പി.എസ്, അരീക്കോട് എസ്. ഒ.എച്ച് എസ് എന്നിവിടങ്ങളിൽ പഠിച്ചു. 6 വർഷത്തെ മതപഠനത്തിനു ശേഷം നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. തേജസ് പത്രത്തിലെ പ്രതികരണ കോളത്തിലേക്ക് കുറിപ്പുകൾ അയച്ചു കൊണ്ട് എഴുത്തിൻ്റെ ലോകത്തേക്ക് കടന്നു. തുടർന്ന് സിറാജ്, സുപ്രഭാതം, കേരള ഭൂഷണം എന്നീ പത്രങ്ങളിൽ ലേഖനം . ഓൺലൈൻ മീഡിയയിലും വാരാന്ത്യ പതിപ്പിലും കഥകൾ എഴുതി.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ രംഗത്തും പ്രവർത്തിച്ചു വരുന്നു. നിലവിൽ പുരോഗമന കലാ സാഹിത്യ സംഘം അരീക്കോട് ഏരിയാ കമ്മിറ്റിയിലും ഏറനാട് മണ്ഡലം വനം – പരിസ്ഥിതി സമിതി എക്സിക്യൂട്ടീവിലും അംഗമാണ്.
2022 മാർച്ചിൽ ഖാസിനഗറിലെ രാക്കാഴ്ചകൾ എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു.
കഥകൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
പള്ളിക്കാട്
പള്ളിക്കാട് – ഭാഗം 1
ഇക്കാ… നിങ്ങൾ ഇന്നലെ വരാൻ വൈകിയതുപോലെ ഇന്നും വൈകുമോ.? ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതുമായി...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 18
ഭക്ഷണംകഴിച്ചഉടനെ സ്വലാ മജ്ലിസിൽ ചെന്ന് നിസ്കരിച്ചതിനു ശേഷം അരികുചേർന്ന് നീണ്ടുനിവർന്ന്...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 17
ഞാനിവിടെ എത്തിയതു മുതൽ എ.സി യ്ക്കു പുറമെ ഫാനും കൂടെ വർക്ക് ചെയ്യിപ്പിച്ചു കൊണ്ട് പാദം മുതൽ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 16
പറയാം ദാസേട്ടാ, എന്നെക്കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതൊക്കയും ഞാൻ പറയാം, കൂട്ടത്തിൽ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 15
നിങ്ങളുടെ ഹാജിയാരെ എനിക്കൊന്നു നേരിട്ടു കാണാൻ പറ്റുമോ ദാസേട്ടാ? അതിനെന്താ.. ഞാൻ ലീവിനു പോകുമ്പോൾ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 14
സാറയെ വീട്ടിൽ നിന്നും പുറത്താക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. നാട്ടു മദ്ധ്യസ്ഥതയിൽ വീട്...
കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 13
ആ ഷെൽഫിൽ രണ്ടുചിത്രങ്ങൾ സാറ് കാണുന്നില്ലേ, ആ ചിത്രങ്ങൾക്കു മുൻപിൽ നിന്നു പ്രാർത്ഥിച്ചു കൊണ്ടാണ്...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 12
കുളിയെല്ലാം കഴിഞ്ഞ് റൂമിൻ്റെ ഡോർ ലോക്ക് ചെയ്ത് പുറത്തിറങ്ങാൻ നേരം ഞാൻ വാച്ചിലേക്കൊന്നു നോക്കി....
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 11
ഇവരെ കൂടാതെ ഇരുപതു സിസ്റ്റർമാർ ഈ ആശുപത്രിയിൽ മൂന്നുഷിഫ്റ്റിലായി ജോലിചെയ്യുന്നുണ്ട്. അവരെല്ലാം...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 10
ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യ ഭാഷയിൽ ഞാനവരോട് ആവശ്യപ്പെട്ടു. പരിഭ്രമിക്കാനൊന്നും തന്നെയില്ല. അവൻ...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 9
ആശുപത്രിയിൽ മറ്റാരെക്കാളും തിരക്കുള്ള വ്യക്തിയാണ് പ്രേമചന്ദ്രൻസാർ, വെറുതെ ഇരിക്കുന്നത്...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 8
ഒരു മണിക്ക് മുൻപായി ഉച്ചഭക്ഷണം കഴിക്കുന്നത് സാറിന് പതിവില്ലാത്തതാണല്ലോ. ഇന്ന് പ്രത്യേകിച്ച്...
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 7
അതൊക്കെ ഒരുപാട് പറയാനുണ്ട് സാർ. ഇപ്പോൾ തന്നെ സമയം ഏറെയായില്ലേ. നമുക്കതൊക്കെ നാളെ ഇതേ സമയം ഇതു പോലെ...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 11
മക്കള് ഉറങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇനിയുമിങ്ങനെയോരോന്നു പറഞ്ഞു കൊണ്ടിരുന്നാൽ നമ്മളുടെ...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 10
വർഷത്തിൽ രണ്ടു പെരുന്നാളുണ്ടല്ലോ,? രണ്ടു പെരുന്നാളിനും ഉച്ചഭക്ഷണത്തിന് അച്ഛൻ ഇവരുടെ വീട്ടിലേക്കു...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 9
ഹൈദറലിയുടെ ചിന്തകൾ പലതായി. അമ്മ പറഞ്ഞകാര്യങ്ങൾ ഉമ്മയോടുപറഞ്ഞാൽ ഉമ്മാക്കത് ഉൾകൊള്ളാൻ കഴിയുമോ,?...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 8
ഏറെ താമസമില്ലാതെ കഞ്ഞിക്കുള്ള അരി നമ്മളും പൈസകൊടുത്തു വാങ്ങേണ്ടിവരും. പറമ്പിൽ ആവശ്യത്തിലധികം...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7
അരുതാത്തതൊന്നും എന്നോടാരും പറഞ്ഞിട്ടൊന്നുമില്ലമ്മേ. പിന്നെന്താ മോനൊരു ചിന്ത.? ഇവിടെയിങ്ങനെ...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 6
ബേജാറാകാൻ മാത്രം എനിക്കൊന്നും പറ്റിയിട്ടില്ല പാർവ്വത്യേ, രണ്ടാഴ്ച മുമ്പ് രാവിലെ വെള്ളം...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 5
മേശപ്പുറത്ത് കത്തിക്കൊണ്ടിരുന്ന ചിമ്മിണിവിളക്കിൻ്റെ തിരിയൽപം ഉയർത്തിയതിനു ശേഷം ദേവകി...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 4
അന്തേവാസികളായ കാവൽ ഭടൻമാർക്കുള്ള ഭക്ഷണവുമെടുത്ത് നായക്കൂടിനടുത്തുള്ള മൺപാത്രത്തിനരികിലെത്തി. തൻ്റെ...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 3
അടുത്ത ആഴ്ചയല്ലേ ഓണം തുടങ്ങുന്നത്.? പണിക്കാർക്ക് അരിയും പച്ചക്കറിയും കൊടുക്കണ്ടേ,? ആ വക...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 2
അത്താണിക്കൽ എന്ന തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ മാസ്റ്ററും കരീം മാസ്റ്ററും പറഞ്ഞു...
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 1
ആഘോഷങ്ങൾ ഏറെ ഉണ്ടെങ്കിലുംഓണം ക്രിസ്മസ് എന്നീആഘോഷങ്ങളോടാണ്ശങ്കരനും സലാമിനും ഏറെ ഇഷ്ടം. പരീക്ഷ...