തകരുന്ന കുരുന്നുകൾ
പറന്നുയരാൻ കുതിയ്ക്കുന്ന.... കുരുന്നുകളിന്നു തുവൽ കൊഴിഞ്ഞു നിലം പതിയ്ക്കുന്ന കാഴ്ച്ചകളാണിന്ന് ദിനമതൊരുന്നു കാണുവത്.! കാളഫണത്തിൽ കുരുങ്ങുന്നു. പിന്നെ ലഹരിയ്ക്കടിമയായിമാറുന്നു സ്കൂളുകൾ പോലും വിടാതെയീ... സർപ്പങ്ങൾ ചുറ്റി വരിഞ്ഞിടുന്നു.!...