തുടക്കത്തിനും ഒടുക്കത്തിനും ഇടയിലെ മതിൽ.
രൂപം കൊണ്ടിട്ടുള്ളതിൽ കാണാവുന്നതും കേൾക്കാവുന്നതും, ഇത് രണ്ടുമല്ലാതെ തിരിച്ചറിയാവുന്നതുമായ എന്തിനും; ശാസ്ത്രീയവും സമഗ്രവും ആധികാരികവുമായ നിർവചനം സാധ്യമാക്കിയ കാലമാണ് പുതിയ കാലം.ആ നിർവചനങ്ങളുടെ നിർമ്മാണത്തിൽ മനുഷ്യനും സമുഹത്തിനും...