പ്രത്യാശയിൽ
സന്ധ്യ ചുംബിക്കുന്നു സാന്ധ്യരാഗക്കുറിയുമേന്തി പകൽ നാഥൻ വിട പറയുമ്പോൾ സ്നേഹ സ്വാന്ത്വന ചുംബന - മേകി പ്രിയതമ യാത്രയാക്കുന്നു! നാളെക്കാണാമെന്ന പ്രത്യാശയിൽ പകലവൻ യാത്രയാകുന്നു കാലം സാക്ഷിയാകുന്നു...
സന്ധ്യ ചുംബിക്കുന്നു സാന്ധ്യരാഗക്കുറിയുമേന്തി പകൽ നാഥൻ വിട പറയുമ്പോൾ സ്നേഹ സ്വാന്ത്വന ചുംബന - മേകി പ്രിയതമ യാത്രയാക്കുന്നു! നാളെക്കാണാമെന്ന പ്രത്യാശയിൽ പകലവൻ യാത്രയാകുന്നു കാലം സാക്ഷിയാകുന്നു...
പ്രശാന്തമായ പ്രകൃതി മന:സമാധാന മരുപ്പച്ച അശാന്ത മനസ്സിന് കുളിരരുവി പോലെ മന്ദമാരുതൻ പോലെ കുളിരുപകരുന്നു നിത്യം! ഭയവിഹ്വല പ്രകൃതി പ്രക്ഷുപ്‌ധമാക്കും മനം ഇടിനാദം പോലെ സുനാമിത്തിര പോലെ...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.