Madhu G Varma

ചെമ്പകശ്ശേരിതൻ – കുമാരനല്ലൂർ ദേവീ ഭക്തിഗാനം

ചെമ്പകശ്ശേരിതൻ ചിത്തത്തിലെപ്പോഴും പുഞ്ചിരി ചൊരിയുന്നോരമ്മേ… ദാരിദ്ര്യ ദുഃഖത്തിന്നറുതി വരുത്തുവാൻ എന്നക ഭദ്രദീപം കൊളുത്തി നിൽപ്പൂ… തിരുനട തുറക്കുവാൻ കാത്തു നിൽപ്പൂ… അമ്മേ.. ദേവീ.. കാർത്ത്യായനീ… (ചെമ്പകശ്ശേരിതൻ… കണ്ടതും കണ്ടതും അവിടുത്തെ ചൈതന്യം...

സർവ്വമംഗളകാരിണീ… കുമാരനല്ലൂർ ദേവീ ഭക്തിഗാനം

സർവ്വമംഗളകാരിണീ…സന്താപനാശിനീ…(2 ) കുമാരനല്ലൂരെഴും മായേ മഹേശ്വരി മഹിയിലെ കലിമദവിനാശിനി മഹിതമാം വേദഗിരിനിവാസിനി കാർത്ത്യായനീ… കാർത്ത്യായനീ… (സർവ്വമംഗള മുറജപ മന്ത്ര ധ്വനികൾ മുഴങ്ങും നവരാത്രി ഉത്സവ നാളുകളിൽ… (2 ) നിറമിഴിയോടെ തിരുനട അണയും...

തൃക്കാർത്തിക ദീപം… കുമാരനല്ലൂർ ദേവീ ഭക്തിഗാനം

തൃക്കാർത്തിക ദീപം… തെളിയും തിരുനാളിൽ… ദർശനമരുളുമീ രാവിൽ… ശ്രീപാർവ്വതി… ദർശനമരുളുന്ന രാവിൽ… (2 ) നിറമേറും മുത്തുക്കുടയും അഴകാർന്നൊരു മഞ്ഞപ്പട്ടും അലിവേകും ദേവീബിംബം താണുവണങ്ങുന്നേൻ നിറകണ്ണുകളോടെ… നിറയും മാനമോടെ… അടിയങ്ങൾ...

ഓണം വന്നേ ഓണം വന്നേ – ഓണപ്പാട്ട് (Group song)

ഓണം വന്നേ ഓണം വന്നേ ഓണം വന്നേ…. പൊന്നാവണി പൂക്കുട ചൂടി മുറ്റം നീളേ .. പൂവാലിത്തുമ്പികൾ പാടി തുമ്പപ്പൂ തോറും… മാവേലി മന്നനെഴുന്നള്ളും പൊൻ ചിങ്ങ തേരു വരുന്നേരം മലയാണ്മയിതൊന്നായ് പാടി വഞ്ചിപ്പാട്ടിൻ ഈണം … തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തക തകതോം...