K. M. SALEEM PATHANAPURAM

കെ. എം. സലീം പത്തനാപുരം

മലപ്പുറം ജില്ലയിൽ പത്തനാപുരത്ത് കെ.എം മുഹമ്മദ് – പാത്തുട്ടി ദമ്പതികളുടെ മകനായി 1969ൽ ജനനം.

പത്തനാപുരം ജി.എൽ.പി.എസ്, അരീക്കോട് എസ്. ഒ.എച്ച് എസ് എന്നിവിടങ്ങളിൽ പഠിച്ചു. 6 വർഷത്തെ മതപഠനത്തിനു ശേഷം നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. തേജസ് പത്രത്തിലെ പ്രതികരണ കോളത്തിലേക്ക് കുറിപ്പുകൾ അയച്ചു കൊണ്ട് എഴുത്തിൻ്റെ ലോകത്തേക്ക് കടന്നു. തുടർന്ന് സിറാജ്, സുപ്രഭാതം, കേരള ഭൂഷണം എന്നീ പത്രങ്ങളിൽ ലേഖനം . ഓൺലൈൻ മീഡിയയിലും വാരാന്ത്യ പതിപ്പിലും കഥകൾ എഴുതി.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ രംഗത്തും പ്രവർത്തിച്ചു വരുന്നു. നിലവിൽ പുരോഗമന കലാ സാഹിത്യ സംഘം അരീക്കോട് ഏരിയാ കമ്മിറ്റിയിലും ഏറനാട് മണ്ഡലം വനം – പരിസ്ഥിതി സമിതി എക്സിക്യൂട്ടീവിലും അംഗമാണ്.

2022 മാർച്ചിൽ ഖാസിനഗറിലെ രാക്കാഴ്ചകൾ എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു.

കഥകൾ

പള്ളിക്കാട്

പള്ളിക്കാട്  – ഭാഗം 14

പള്ളിക്കാട് – ഭാഗം 14

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ...

read more
പള്ളിക്കാട്  – ഭാഗം 10

പള്ളിക്കാട് – ഭാഗം 10

അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ്...

read more
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 9

സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട്...

read more
പള്ളിക്കാട്  – ഭാഗം 8

പള്ളിക്കാട് – ഭാഗം 8

അതുവരെയും മുറ്റത്ത് കൂട്ടം കൂടി നിൽക്കുകയായിരുന്നവരെല്ലാം കൂട്ടമായിതന്നെ വഴിയിലേക്കിറങ്ങിയതിനു...

read more
പള്ളിക്കാട്  – ഭാഗം 7

പള്ളിക്കാട് – ഭാഗം 7

കാസ് ലൈറ്റിലെ കാസറ്റ് കത്തിത്തീരാനായിട്ടുണ്ട്. മയ്യത്ത് വേഗം കട്ടിലിലേക്ക് എടുത്തു വെച്ചില്ലെങ്കിൽ...

read more
പള്ളിക്കാട്  – ഭാഗം 6

പള്ളിക്കാട് – ഭാഗം 6

ആഴ്ചയും മാസവുമൊക്കെ പറഞ്ഞു കേൾക്കാറുണ്ടായിരുന്നു എന്നല്ലാതെ അതിനെക്കുറിച്ചൊന്നും അന്നൊരു ധാരണയും...

read more
പള്ളിക്കാട്  – ഭാഗം 2

പള്ളിക്കാട് – ഭാഗം 2

സാധാരണ നേരംവെളുത്തപാടെ എൻ്റെ ഫോണിലേക്കാണ് ഒന്നിനുപിറകെ മറ്റൊന്നായി കാൾ വരാറുള്ളത്. ചുരുങ്ങിയത്...

read more

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം